ചൊവ്വാഴ്ച, ഏപ്രിൽ 17, 2018

പള്ളിക്കര: കാസ്ക് കല്ലിങ്കാൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂര്‍ണമെന്റില്‍  ഇന്ന് യങ്ങ് ഹീറോസ് പൂച്ചക്കാട് (മുസാഫിർ എഫ്.സി അൽ മദീന, ചെർപ്രാശ്ശേരി) മൊഗ്രാൽ ബ്രദേഴ്സ് മൊഗ്രാലുമായി ഏറ്റുമുട്ടും. രാത്രി കൃത്യം 8.00 മണിക്ക് പള്ളിക്കര സ്കൂള്‍ ഗ്രൌണ്ടിലാണ് മത്സരം നടക്കുക.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ