ബുധനാഴ്‌ച, ഓഗസ്റ്റ് 29, 2018
കണ്ണൂര്‍: മുഴപ്പിലങ്ങാട്ട് പള്ളി മഖാം കത്തിനശിച്ച നിലയില്‍. സീതിന്റെ പള്ളി ആയിരാസി മഖാമാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ പുക ഉയരുന്നത് മദ്രസ്സ വിദ്യാര്‍ത്ഥികളാണ് ആദ്യം ഉസ്താദുമാരെ അറിയിച്ചത്. രാത്രിയിലായിരുന്നു സംഭവം.
ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും തീയിട്ടതാണെന്നാണ് സംശയം. എടക്കാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ