ഹദിയ അതിഞ്ഞാല്‍ ഇക്ബാല്‍ സ്കൂളിന് വാട്ടര്‍ കൂളര്‍ നല്‍കി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഹദിയ അതിഞ്ഞാല്‍ പി.വി.ബഷിര്‍ സ്മരണാര്‍ത്ഥം ഇഖ്ബാല്‍ സ്‌ക്കൂളിന് വാട്ടര്‍ കൂളര്‍ നല്‍കി. ചടങ്ങില്‍ സി.എച്ച്.സുലൈമാന്‍ അധ്യക്ഷത വഹിച്ചു.ചെയര്‍മാന്‍ എം.ബി.എം.അഷറഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്‌ക്കൂള്‍ പ്രസിപ്പാള്‍ അനിതകുമാരി, ഖാലിദ് അറബിക്കടത്ത്, ബി.മുഹമ്മദ്, കെ കുഞ്ഞിമൊയ്തിന്‍, സി.എച്ച്.കുഞ്ഞബ്ദുല്ല, എ.ഹമീദ് ഹാജി, അബ്ദുള്‍ റഹ്മാന്‍, പ്രധാന അധ്യാപിക പ്രവീണ, ആനിയമ്മ തോമസ്, ഗിരിജ ദേവി, കെ.വി.അബ്ദുള്‍ റഹ്മാന്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ