ബുധനാഴ്‌ച, ഓഗസ്റ്റ് 08, 2018
എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഉത്തരകൊറിയയില്‍ ബി.എം.ഡബ്ല്യു കാറുകള്‍ തിരിച്ചുവിളിക്കുന്നു

ദീര്‍ഘദൂരയാത്രകള്‍ക്ക് ഉപയോഗിക്കുമ്പോള്‍ വാഹനത്തില്‍ നിന്ന് പുകയും തീയും ഉയരുന്നുവെന്ന 20തോളം പരാതികള്‍ ലഭിച്ചതിനെതുടര്‍ന്നാണ് കാറുകള്‍ പിന്‍ലിക്കാനൊരുങ്ങുന്നതെന്ന് ബി.എം.ഡബ്ല്യു ദക്ഷിണകൊറിയന്‍ ചെയര്‍മാന്‍ കിം ഹ്യോ ജൂണ്‍ പറഞ്ഞു

എഞ്ചിനുള്ളില്‍ നിന്ന് പുകയുയരുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയും, ഉപഭോക്താക്കളില്‍നിന്ന് 20തോളം പരാതികളും ലഭിച്ചസാഹചര്യത്തില്‍ കമ്പനി മാപ്പുപറയുകയും ഉപഭോക്താക്കളുടെ സുരക്ഷക്കാണ് കമ്പനി പ്രാധാന്യം നല്‍കുന്നതെന്നും ചെയര്‍മാന്‍ കിം ഹ്യോ ജൂണ്‍ അറിയിക്കുകയും ചെയ്തു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ