വ്യാഴാഴ്‌ച, ഓഗസ്റ്റ് 23, 2018
കാഞ്ഞങ്ങാട്: ഇമ്മാനുവൽ സിൽക്സിൽ ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ  പട്ടിനൊപ്പം പത്തുപവൻ ഓഫറിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷോറൂമിൽ വെച്ച് നടന്ന ചടങ്ങിൽ കേരളം വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് സമ്മാന വിതരണം നടത്തി. വ്യാപാരി വ്യവസായി  കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട്  അഹമ്മദ് ഹാജി മുഖ്യാഥിതിയായിരുന്നു.

  ഓണത്തോടനുബന്ധിച്ചുള്ള 48 മണിക്കുർ നറുക്കെടുപ്പ് വ്യാപാരി വ്യവസായി ജനറൽ സെക്രട്ടറി പീറ്റർ നിർവ്വഹിച്ചു. പത്തു പവൻ സ്വർണ സമ്മാനത്തിന് അർഹത നേടിയത് ടി വി ചിന്താമണി (ഉദുമ കൂപ്പൺ നമ്പർ13800)  ആയിരുന്നു. കൂടാതെ പത്തു ഗോൾഡ് കോയിൻ നേടിയവരുടെ സമ്മാനങ്ങളും വിതരണം ചെയ്തു.

ഇമ്മാനുവൽ സിൽക്സിൽ ഓണം ബക്രീദ് ഷോപ്പിങ് ഫെസ്റ്റിവൽ അതിഗംഭീരമായി നടന്നു കൊണ്ടിരിക്കുന്നു. ഓരോ48മണിക്കൂറിലും ഒരു പവൻ സ്വർണ്ണ സമ്മാനമാണ്  ഉപഭാക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഒപ്പം ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഓണം ഇക്കണോമിക് ബസാറും പ്രവർത്തിച്ചുവരുന്നു. സാരികൾ ലേഡീസ് വെയറുകൾ കിഡ്സ്‌വെയറുകൾ എന്നിവയുടെ വില 199 രൂപയിൽ ആരംഭിക്കുന്നു ജെന്റ്സ് വെയറുകൾ 299രൂപയിൽ ആരംഭിക്കുന്നു. ഓരോ 48 മണിക്കൂറിലും ഒരു പവൻ സ്വർണ്ണം നറുക്കെടുപ്പിലൂടെ അർഹരായവർ ഇതുവരെ ജുഹാന ജെസ്‌ലിൻ കെ (നീലേശ്വരം കൂപ്പൺ നമ്പർ 2669),  ലളിത നാരായണൻ (കാഞ്ഞങ്ങാട് കൂപ്പൺ നമ്പർ2772), ശ്രീഹരി( വെള്ളരിക്കുണ്ട് കൂപ്പൺ നമ്പർ 22082),  രമകുമാർ (തൈകടപ്പുറം കൂപ്പൺ നമ്പർ 12367), ഷോറൂമിൽ വെച്ച് നടന്ന ചടങ്ങിൽ പാർട്ണർ സക്കറിയ, ജനറൽ മാനേജർ ഇബ്രഹിം, പി ആർ ഒ നാരായണൻ,  ഷോറും മാനജർ

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ