തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2018
പള്ളിക്കര:തൊട്ടിനുസ്റത്തുൽ ഇസ്ലാം ജമാഅത്ത് വാർഷിക ജനറൽ ബോഡിയോഗം തൊട്ടിസാലിഹ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്നു. ജമാഅത്തിന്റെപുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട്: തൊട്ടി സാലിഹ്ഹാജി, ജനറൽസെക്രട്ടറി: എം.എ.ഹമീദ്, ട്രഷറർ: ഹംസതൊട്ടി,
വൈസ്പ്രസിഡണ്ടുമാർ: കെ.എം.അബ്ദുറഹിമാൻഹാജി, എം.എ.ലത്വീഫ്, സെക്രട്ടറിമാർ: ടി.എ.അഹമ്മദ് ബഷീർ, അൻവർ ഹുദവി. എക്സിക്യൂട്ടീവ് അംഗങ്ങളായി കെ എം സാലിഹ് മാസ്റ്റർ, ബേങ്ക് ഹംസ, ബേക്കലം കുഞ്ഞഹമ്മദ്, ടി.എ.ഖാദർ, ഹാഷിം.ടി, ഇൽയാസ് ഉമ്മർ ഹാജി, അജ്മൽ ഷഹീർ, മുനീർ തമന്ന എന്നിവരെ തിരഞ്ഞെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ