ശനിയാഴ്‌ച, സെപ്റ്റംബർ 08, 2018
കാഞ്ഞങ്ങാട്: കെ.പി.സി.സിയുടെ ദുരിതബാധിതര്‍ക്കായി ആയിരം വീട് പദ്ധതിയിലേക്ക് കോണ്‍ഗ്രസ് നേതാവ് അഡ്വ.എം.സി ജോസ് അദ്ദേഹത്തി ന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് ഒരു ഏക്കർ നല്‍കും. അ ദ്ദേഹത്തി ന്റെ ഉടമസ്ഥതതയിലുള്ള കള്ളാര്‍ പഞ്ചായത്തിലെ കോട്ടേടിയിലുള്ള സ്ഥലം നല്‍കാനാണ് ജോസ് സന്നദ്ധത അറിയിച്ചിരിക്കുന്നത്. പ്രളയം മൂലം വീട് നഷ്ട പ്പെട്ട് ദുരിതത്തിലായവര്‍ക്കാണ് ഇത്തരമൊരു സഹായം നല്‍കാ മെന്ന് എം.സി ജോസ് ഏറ്റിരിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ