ഇക്ബാല്‍ നഗറിലുള്ള ശിഹാബ് തങ്ങള്‍ സേവാകേന്ദ്രത്തിനു നേരെ ആക്രമം
കാഞ്ഞങ്ങാട്: സെപ്തംബര്‍ ഒന്നിന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള ഇക്ബാല്‍ നഗറിലെ ശിഹാബ് തങ്ങള്‍ സേവാ കേന്ദ്രത്തിന് നേരെ സാമൂഹിക ദ്രോഹികള്‍ ആക്രമം നടത്തി. ബാനറുകളും മുസ്ലിംലീഗ് കൊടി മരവും തകര്‍ത്തു. സംഭവത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്ന് വന്നിട്ടുണ്ട

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ