പുല്‍ത്തകിടികളില്‍ ഹൈ ബ്രീഡ് ചെടികളാണ് നടുന്നത്. ഒരു മീറ്റര്‍ ഉയരത്തില്‍ വളര്‍ന്നു. കുട പോലെ നില്‍ക്കു മെന്നതാണ് ഇതി ന്റെ സവി ശേഷത. നഗരത്തില്‍ കെ.എസ്.ടി.പി പണി ഏതാണ്ട് അന്തിമഘട്ടത്തി ലെത്തി നില്‍ക്കുകയാണ്. സര്‍വീസ് റോഡ് ടാറിങ് ഏക ദേശം പൂര്‍ത്തിയായി. ഇനി കോട്ട ച്ചേരി ട്രാഫിക്ക് സര്‍ക്കിളി ന്റെ ഒരു ഭാഗം മാത്രമാണു ബാക്കി.സര്‍വീസ് റോഡ് ഇന്‍ര്‍ ലോക്ക് പാകുന്നതു പഴയ കൈലാസ് തി യേറ്ററി ന്റെ ഭാഗത്ത് 50 മീറ്റര്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. നടപ്പാത ടൈല്‍ പാകലും പൂര്‍ത്തിയായിട്ടുണ്ട്.
ഇതടക്കമുള്ള എല്ലാ ചെറു പണികളും ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കു മെന്നാണ് കെ.എസ്.ടി.പി പറയുന്നത്. എന്നാല്‍ ജുലൈ 31നു മുമ്പായി റോഡ് നവീകരണം പൂര്‍ത്തിയാക്കു മെന്ന് പൂര്‍ത്തിയാക്കു മെന്നു മന്ത്രി ഇ ചന്ദ്ര ശേഖരനുമായുള്ള ചര്‍ച്ചയില്‍ കെ.എസ്.ടി.പി അധികൃതര്‍ പറഞ്ഞിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ