ചൊവ്വാഴ്ച, സെപ്റ്റംബർ 18, 2018
കാഞ്ഞങ്ങാട്: അജാനൂർ തെക്കേപ്പുറം വാട്ട്സപ്പ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക്  ഒഒന്നര ലക്ഷം രൂപ നൽകി. ചെക്ക് അജാനൂർ തെക്കേപ്പുറം വാട്ട്സപ്പ് കൂട്ടായ്മയുടെ അഡ്മിൻ മാരായ എം.ഇബ്രാഹിമും, ലത്തീഫ് ടി.പി. യും സൈനുദ്ധീൻ പള്ളിക്കാടത്തും ചേർന്ന്  കേരളാ  റവന്യൂ വകുപ്പ് മന്ത്രി ഇ .ചന്ദ്രശേഖരന് കൈമാറി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ