ഡി.വൈ.എസ്.പി ഓഫിസ് ഉപരോധം; ബി.ജെ.പി ജില്ലാ പ്രസിഡന്റടക്കം അമ്പതോളം പേര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫിസ് ഉപരോധിച്ച ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്, വേലായുധന്‍, പ്രമീള നായ്ക്, പ്രദീപ് മാവുങ്കാല്‍, എ.കെ സുരേഷ്, സുനില്‍, ചിത്രന്‍ തുടങ്ങി അമ്പ തോളം ആളുകളുടെ പേരില്‍ പൊലിസ് കേസെടുത്തു. കെ സു രേന്ദ്രനെ കള്ള കേസില്‍ കുടുക്കി തുറങ്കിലടച്ചതിലും അയ്യപ്പഭക്തരെ പൊലിസ് പീഡിപ്പിക്കുന്നതിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച ബി.ജെ.പി ജില്ലാ കമ്മിറ്റിയു ടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ഓഫിസ് ഉപ രോധിച്ചത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ