ആലപ്പുഴ: അറുപതാമത് സ്കൂൾ കലോത്സവത്തിന് കാസർകോട് വേദിയാകും. അടുത്ത വർഷത്തെ കലോത്സവ വേദിയുടെ പ്രഖ്യാപനം ഇന്ന് വൈകീട്ട് നടക്കും.
പാലക്കാടും കോഴിക്കോടും തൃശൂരും ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്ന 59ാമത് കലോത്സത്തിന് ഇന്ന് തിരശ്ശീല വീഴും. പ്രളയത്തിെൻറ പശ്ചാത്തലത്തിൽ ആർഭാടം കുറച്ച് നടത്തിയ കലോത്സവം അഞ്ച് ദിനങ്ങളിൽ നിന്ന് മൂന്ന് ദിനങ്ങളിലേക്ക് വെട്ടിച്ചുരുക്കിയിരുന്നു. വിജയികൾക്ക് സ്വർണക്കപ്പ് ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ