ഞായറാഴ്‌ച, ഡിസംബർ 09, 2018
കാഞ്ഞങ്ങാട്: സൗഹൃദ വേദി അജാനൂരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'നെയ്ബേഴ്സ് പ്രീമിയർ ലീഗ്-18' ന്റെ ലോഗോ പ്രകാശനം  ചെയ്തു. സേഫ് ലൈൻ ഗ്രൂപ്പ് എം ഡിയും കാരുണ്യ പ്രവർത്തകനുമായ അബൂബക്കർ കുറ്റിക്കോൽ  പോഗ്രാം കമ്മിറ്റി ചെയർമാൻ ശിഹാബ് കൊത്തിക്കാലിന് കൈമാറിക്കൊണ്ട് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ