വ്യാഴാഴ്‌ച, ഡിസംബർ 13, 2018
കാഞ്ഞങ്ങാട് : മാണിക്കോത്ത് ഖാസി ഹസൈനാർ വലിയുള്ളാഹിയുടെ പേരിൽ 2019 ജനുവരി 1 മുതൽ 7വരെ സംഘടിപ്പിക്കുന്ന മാണിക്കോത്ത് മഖാം ഉറൂസിന് വേണ്ടി വിപുലമായ  സ്വാഗത കമ്മിറ്റി രൂപീകരിച്ചു.

ഫാറൂഖ് തായൽ (ചെയർമാൻ), ബാടോത്ത് അബ്ദുൽ റഹ്മാൻ ഹാജി, എം എം കെ മുഹമ്മദ് പാലക്കി, കരീം മൈത്രി, അസീസ് പാലക്കി  (വൈസ് ചെയർമാൻമാർ),  മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് (ജനറൽ കൺവീനർ) അസീസ് മാണിക്കോത്ത്, അഷ്റഫ് സേട്ട്, സാബിർ പാലക്കി, ജസീർ തായൽ (കൺവീനർമാർ),  സന മാണിക്കോത്ത് ട്രഷറർ.

വിവിധ സബ് കമ്മിറ്റികളും നിലയിൽ വന്നു. ജമാ അത്ത് പ്രസിഡന്റ്മു ബാറക്ക് ഹസൈനാർ ഹാജി അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി മുഹമ്മദ് സുലൈമാൻ സ്വാഗതം പറഞ്ഞു, പി ബി അബ്ദുൽ ഖാദർ ഹാജി, എം പി നൗഷാദ് തുടങ്ങിയവർ സംസാരിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ