ചെറുവത്തൂർ: റിയൽ ഹൈപ്പർമാർക്കറ്റിന്റെ ആറാമത്തെ ഷോറും ചെറുവത്തൂരിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും റിയൽ ഹൈപ്പർമാർക്കറ്റും സംയുക്തമായി വ്യക്തിത്വ വികസന ക്ലാസ്സ് സംഘടിപ്പിച്ചു. കുടുംബശ്രി സി.ഡി.എസ് ചെയർപേഴ്സൻ റീന .പി .വി.ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത പേഴ്സണാലിറ്റി കൗൺസിലർ ജി.കെ.ഗോപകുമാർ ക്ലാസ്സെടുത്തു. തുടർന്ന് മെന്റലിസ്റ്റ് സുരേഷ് നാരായണന്റെ മേജിക്ക് ഷോയും നടന്നു.
ചടങ്ങിൽ റിയൽ ഹൈപ്പർമാർക്കറ്റിന്റെ പി.ആർ .ഓ മൂത്തൽ നാരായണൻ സ്വാഗതവും പറഞ്ഞു. നൈസാം അധ്യക്ഷത വഹിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ