വെള്ളിയാഴ്‌ച, ഡിസംബർ 21, 2018
കാസര്‍കോട് : വെള്ളമെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഗൃഹനാഥനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അമ്മയേയും മകനേയും ജീവപര്യന്തം തടവിനും 50000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. രാജപുരം കല്ലപ്പള്ളി, പാത്തിക്കാലിലെ ചന്ദ്രശേഖരന്റെ ഭാര്യ പി സി ലളിത (43), മകന്‍ പി സി നിതിന്‍ (22) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് ടി കെ നിര്‍മ്മല ശിക്ഷിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ