തിങ്കളാഴ്‌ച, ഡിസംബർ 31, 2018
കാഞ്ഞങ്ങാട് : സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഈ വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.കാഞ്ഞങ്ങാട്ട്  71.10  രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഒരു ലിറ്റര്‍ ഡീസലിന് 66.79  രൂപയാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് 72.01 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഒരു ലിറ്റര്‍ ഡീസലിന് 67.62 രൂപയാണ് ഇന്നത്തെ വില.

കോഴിക്കോട് പെട്രോളിന് 71.07 രൂപയും ഡീസലിന് 66.652 രൂപയുമാണ് വില. കൊച്ചിയിലാണ് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. പെട്രോളിന് 70.761 രൂപയും ഡീസലിന് 66.343 രൂപയുമാണ് വില.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ