ബുധനാഴ്‌ച, ഡിസംബർ 12, 2018
കാഞ്ഞങ്ങാട്: ചിറ്റാരിക്കൽ. കർണ്ണാടക വനത്തിനുള്ളിൽ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു. കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി കൊച്ചു എന്ന ജോർജ് വർഗീസ് (46 )ആണ് മരിച്ചത് .മറ്റു രണ്ടുപേർക്കൊപ്പം കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ വെടിയേറ്റു എന്നാണ് കൂടെ ഉണ്ടായിരന്നവർ പറയുന്നത്. എന്നാൽ ഇവർ നായാട്ടിനു പോയതാണെന്ന് സംശയം ഇതിനിടെ കർണാടക വനംവകുപ്പിൽപ്പെട്ടവരാണ് വെടിവെച്ചതെന്നും പറയപ്പെടുന്നു വാഗമണ്ഡലം പോലീസ് സ്റ്റേഷൻ പരിധിയാണ് വെടിയേറ്റ് മരിച്ച സംഭവം .കേരള പോലീസ് സംഭവസ്ഥലത്തേക്ക് പോയി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ