അജാനൂര്‍ ഇക്ബാല്‍ ഹൈസ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: അജാനൂര്‍ ഇക്ബാല്‍ ഹൈസ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷ കമ്മിറ്റിയുടെ സ്വാഗത സംഘം ഓഫീസ് കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന ജനറല്‍ സെക്രട്ടറി മുബാറക്ക് ഹസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എം.ബി.എം.അഷറഫ് അധ്യക്ഷനായി. പ്രിന്‍സിപ്പാല്‍ അനിതകുമാരി, യതീംഖാന ഭാരവാഹികളായ തെരുവത്ത് മുസ്സഹാജി, അഹമദ് കിര്‍മാനി ,പി.ടി.എ.പ്രസിഡണ്ട് വി.അബ്ദുള്‍ റഹ്മാന്‍, വാര്‍ഡ് മെംബര്‍ സി. കുഞ്ഞാമിന, എ.ഹമീദ് ഹാജി, അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.പി.നസീമ ടീച്ചര്‍, സി.മുഹമ്മദ് കുഞ്ഞി, ടി.മുഹമ്മദ് അസ്ലം, പി.കെ..കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.പി.കുഞ്ഞബ്ദുല്ല സ്വാഗതവും, യു.വി.ബഷീര്‍ നന്ദിയും പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ