നാളെ വൈദ്യുതി മുടങ്ങും
ചിത്താരി: 110 കെ.വി.കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനില്‍ 11 കെ വി ബസ് ഒന്നിലും രണ്ടിലും അടിയന്തിര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാളെ (17) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും. 11 കെ.വി പടന്നക്കാട്, 11 കെ.വി കാഞ്ഞങ്ങാട്, 11 കെ.വി. ചിത്താരി, 11 കെ.വി. ഹോസ്ദുര്‍ഗ്, 11 കെ.വി. ചാലിങ്കാല്‍, 11 കെ.വി. വെളളിക്കോത്ത്, 11 കെ.വി. മടിക്കൈ, 11 കെ.വി. ഗുരുപുരം എന്നീ ഫീഡറുകളിലാണ് വൈദ്യൂതി വിതരണം തടസ്സപ്പെടുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ