ചൊവ്വാഴ്ച, ജനുവരി 01, 2019
കാഞ്ഞങ്ങാട്: കോട്ടച്ചേരി സര്‍ക്കിളിലെ ഗംഗാധരന്റെ പെട്ടിക്കടയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറി രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചേ ഒരു മണിക്കാണ് അപകടം ഓടിക്കുടിയ  നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പുതുവത്സരമാഘോഷിക്കുന്നവരാണ് അപകടത്തില്‍ പെട്ടതെന്ന് പ്രാഥമിക വിവരം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ