ബുധനാഴ്‌ച, ജനുവരി 02, 2019
കാഞ്ഞങ്ങാട്: മുട്ടുന്തല അൽബിർ ഇസ്ലാമിക് പ്രീ സ്‌കൂളിൽ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. മുട്ടുന്തല ജമാത്ത് പ്രസിഡണ്ട് സൺ ലൈറ്റ് അബ്ദുറഹ്മാൻ ഹാജിഅധ്യക്ഷത വഹിച്ച ചടങ്ങ് അൽബിർ ജില്ലാ കോഡിനേറ്റർ ജാബിർ ഹുദവി തൃക്കരിപ്പുർ ഉദ്ഘാടനം ചെയ്തു. റിസ് വാൻ കെ.ടി, മൊയ്ദു മമ്മു ഹാജി, പി.പി.മുഹമ്മദ് കുഞ്ഞി, റഷീദ് മുട്ടുന്തല, മുഹമ്മദലി അസ്ഹരി മട്ടന്നൂർ, ഇബ്രാഹിം ആ വിക്കൽ, അബ്ദുല്ല മിലാദ്, അഹമ്മദ് മമ്മു ഹാജി, ഇബ്രാഹിം ഹാജി എന്നിവർ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ