വ്യാഴാഴ്‌ച, ജനുവരി 31, 2019
തേഞ്ഞിപ്പലം: ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിലേക്ക് കേരളത്തിൽ നിന്നുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പ് (അണ്ടർ 14, 15) കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ ഫെബ്രുവരി  5,6,7  തീയതികളിൽ നടക്കും. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ മേൽനോട്ടത്തിലാണ് സിലക്ഷൻ. 2003 ജനുവരി ഒന്നിനും 2004  ജനുവരി ഒന്നിനോ അതിനു ശേഷമോ  ജനിച്ചവർക്കും പങ്കെടുക്കാം. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ