ചെര്‍ക്കള ഇല്കട്രിക്കല്‍ സെക്ഷന് കീഴില്‍ വൈദ്യുതി വിതരണം തടസ്സപ്പെടും
കാസർകോട്: 11 കെ വി ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ചെര്‍ക്കള ഇല്കട്രിക്കല്‍ സെക്ഷന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ഫെബ്രുവരി 2 മുതല്‍ 20 വരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ