ചൊവ്വാഴ്ച, ഫെബ്രുവരി 05, 2019
കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവർത്തന രംഗത്ത് മികച്ച സേവനങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന സെൻട്രൽ മാണിക്കോത്ത് ചാരിറ്റബിൾ സെന്റർ (സിഎം സി ) നിർദ്ധന കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന രണ്ടാമത്തെ വീടിന്റെ കുറ്റിയടിക്കൽ കർമ്മം നീലേശ്വരം ഖാസി ഇ കെ മഹമൂദ് മുസ്ലിലാർ നിർവ്വഹിച്ചു,

മാണിക്കോത്ത് മസ്ജിദ് ഇമാം മുഹ്യദ്ധീൻ അസ്ഹരി, ജമാ അത്ത് ഭാരവാഹികളായ മുബാറക്ക് ഹസൈനാർ ഹാജി, എം എൻ മുഹമ്മദ് ഹാജി, മാട്ടുമ്മൽ കുഞ്ഞഹ്മദ് ഹാജി, പി ബി അബ്ദുൽ ഖാദർ ഹാജി, നൗഷാദ് എം പി,
സിം എം സി ജോയിൻ സെക്രട്ടറി  കുഞ്ഞബ്ദുല്ല മാണിക്കോത്ത് , സിം എം.സി അംഗങ്ങളായ  സമീർ മാണിക്കോത്ത്, അസീസ് മാണിക്കോത്ത്, ഹനീഫ ഖാജ , സാകിർ ബാടോത്ത്, ജുനൈദ്, സലാം, അഷ്റഫ് തുടങ്ങിയവരും, പ്രദേശ വാസികളായ കോട്ടക്കുളം അബൂബക്കർ ഹാജി, മാണിക്കോത്ത് മുഹമ്മദ് ഹാജി
സൺ ലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, മദീന മുഹമ്മദ് കുഞ്ഞി, ജലീൽ പുതിയ കോട്ട,  മക്ക്ടി മുഹമ്മദ്, ആറങ്ങാടി അബൂബക്കർ ,  ഇബ്രാഹിം കപ്പണക്കാൽ'  തുടങ്ങിയവ രും സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ