ഐഎൻഎൽ ചെങ്കള പഞ്ചായത്ത‌് ഓഫീസ‌് ഉദ‌്ഘാടനം ചെയ‌്തു
ചെങ്കള: ഐഎൻഎൽ ചെങ്കള പഞ്ചായത്ത‌് ഓഫീസ‌് ചെങ്കളയിൽ ജില്ലാ ട്രഷറർ മുഹമ്മദ‌് മുബറാക്ക‌് ഹാജി ഉദ‌്ഘാടനം ചെയ‌്തു. ഇബ്രാഹിം നായന്മാർമൂല അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അസീസ‌് കടപ്പുറം, സിപിഐ എം ഏരിയാ സെക്രട്ടറി കെ എ ഹനീഫ എന്നിവർ സംസാരിച്ചു. ശാഫി സന്തോഷ‌്നഗർ സ്വാഗതം പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ