ശനിയാഴ്‌ച, മാർച്ച് 02, 2019

കാഞ്ഞങ്ങാട്: ഇമ്മാനുവൽ സിൽക്‌സ് വെഡിംഗ് ഫെസ്റ്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് മാർച്ച് 4ന്  രാവിലെ 11 മണിക്ക് നടക്കും. ഇമ്മാനുവൽ സിൽക്‌സ് ഷോറൂമിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്  നറുക്കെടുപ്പ് നടത്തും. വെഡിംഗ് പർച്ചേസ് ചെയ്തവരിൽനിന്ന് പതിനഞ്ച് ദമ്പതികൾക്ക് ഹണിമൂൺ ട്രിപ്പും എല്ലാ ഉപഭോക്താക്കളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ബമ്പർ സമ്മാനമായി റൈനോൾട് ക്വിഡ് കാറും സമ്മാനമായി നൽകും. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ