കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ് ഘാടനം ചെയ്ത അലാമിപള്ളി പുതിയ ബസ് സ്റ്റാന്റില്‍ ബസുകള്‍ കയറി തുടങ്ങി. ശനിയാഴ്ച രാവി ലെ മുതലാണ് അലാമിപള്ളി ബസ് സ്റ്റാന്റില്‍ ബസുകള്‍ കയറി തുടങ്ങിയത്. നഗരസഭ ചെയര്‍മാന്‍ വി.വി ര മേശ ന്റെ നേതൃത്വത്തില്‍ ബസുടകളുമായി നടത്തിയ ചര്‍ച്ചയു ടെ അടിസ്ഥാനത്തിലാണ് ബസുകള്‍ അലാമിപള്ളി ബസ് സ്റ്റാന്റില്‍ കയറി തുടങ്ങിയിരിക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ