ചൊവ്വാഴ്ച, മാർച്ച് 05, 2019
കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ വെഡിങ് ഫെസ്റ്റിന്റെ ഭാഗമായുള്ള പതിനഞ്ച് ദമ്പതികൾക്ക് ഹണിമൂൺ ട്രിപ്പിന്റെയും, റൈനോൾട് കിഡ് കാറിന്റെയും നറുക്കെടുപ്പ് നടത്തി. ഷോറൂമിൽ വെച്ച നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് നറുക്കെടുപ്പ് നടത്തി.

ഉപഭോക്താക്കൾക്കായി എന്നും വമ്പൻ സമ്മാനങ്ങൾ നൽകാറുള്ള ഇമ്മാനുവൽ സിൽക്‌സ് ഇക്കുറി വെഡിങ് ഫെസ്റ്റിന്റെ ഭാഗമായി പതിനഞ്ച് ദമ്പതികൾക്ക് ഹണിമൂൺ ട്രിപ്പും മെഗാ സമ്മാനമായി റൈനോൾട് കിഡ് കാറുമാണ്‌  സമ്മാനമായി നൽകുന്നത്. വസ്ത്ര വ്യാപാര രംഗത്ത് ഫാഷൻ തരംഗം സൃഷ്ടിച്ച ഇമ്മാനുവൽ സിൽക്‌സ് ഏറ്റവും പുതിയ ട്രെന്റി കളക്ഷൻ  വസ്ത്രങ്ങളാണ് ഉപഭോക്താക്കൾക്കായി നൽകുന്നത്.  എല്ലാത്തരം ആളുകളുടെയും അഭിരുചിക്കിണങ്ങുന്ന എല്ലാ റേഞ്ചിലുള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ഇമ്മാനുവൽ സിൽക്സിൽ ഉള്ളത്.
നറുക്കെടുപ്പ് ചടങ്ങിൽ ഇമ്മാനുവൽ സിൽക്‌സ് സി.ഇ.ഓ ടി ഓ ബൈജു, ഫൈസൽ സി.പി, പി .ആർ.ഓ നാരായണൻ, ഷോറൂം മാനേജർ സന്തോഷ് ജി, ടി.പി. നാരായണൻ എന്നിവർ പങ്കെടുത്തു.
ഹണിമൂൺ ട്രിപ്പിനായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ദമ്പതികൾ :
1. ശ്യം രാജ് -ശില്പ
2. അനീഷ്-ജിൻസി
3 . അശ്വതി-സുജിൽ
4 . ഫൈസൽ - കാമില
 5 .ജിന്റു - ജോമിഷ്
6 .വിനീത്-വൃന്ദ
7 . സുകുമാരൻ-റീന
8 . റിസ്വാന - പർവീൻ
9 . റമീസ്-അപ്പി
10 . പ്രത്യയൂഷ് - അമ്പിളി
11 . അഖില - സതീശൻ
12 . മെൽബിൻ-ജസ്‌ന
13 . സനം-അദീന
14 .ശിവാനന്ദൻ-പ്രിയ
15 . അജു-അശ്വിൻ
ബമ്പർ സമ്മാനമായ കിഡ് കാർ വിജയി - സിബി നീലേശ്വരം 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ