ശനിയാഴ്‌ച, മാർച്ച് 09, 2019
കാഞ്ഞങ്ങാട്: ചിത്താരി വി പി റോഡ്  യുണൈറ്റഡ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പതിനഞ്ചാമത് 'യുണൈറ്റഡ് കപ്പ്'
സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് തുടങ്ങും. വൈകീട്ട് 5  മണിക്ക് വി.പി റോഡ്  യുണൈറ്റഡ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക ജില്ലയിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. ഇന്ന് വൈകീട്ട് നടക്കുന്ന  ഉദ്ഘാടന മത്സരത്തിൽ ഒഫൻസ് കീഴൂരും  യുണൈറ്റഡ് എഫ്.സി. ഓർച്ചയും ഏറ്റുമുട്ടും. മാർച്ച് 23 ന്  ഫൈനൽ മത്സരം നടക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ