തിങ്കളാഴ്‌ച, മാർച്ച് 11, 2019
തിരുവനന്തപുരം: കേരളത്തിൽ പ്രശ്നബാധിത ബൂത്തുകളുടെ എണ്ണത്തിൽ വർദ്ധന. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാാനത്ത് ആകെ 1150 പ്രശ്നബാധിത ബൂത്തുകൾ ഉണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തൽ.

കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം പ്രശ്നബാധിത ബൂത്തുകളുളള ജില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ