കാഞ്ഞങ്ങാട്: ഹദിയ അതിഞ്ഞാൽ വനിതാ വിംഗ് സംഘടിപ്പിക്കുന്ന പ്രശസ്ത മനഃശാസ്ത്ര വിദഗ്ധ നാദിറാ ജാഫറിന്റെ ''എന്റെ ജീവനും ജീവിതവും' കൗൺസിലിംഗ് ക്ലാസ് മാർച്ച് 30ന് അതിഞ്ഞാലിൽ നടക്കും. സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം. 30 രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണിവരെ അതിഞ്ഞാൽ മാപ്പിള സ്‌കൂൾ അസംബ്ലി ഹാളിലാണ് പരിപാടി നടക്കുക.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ