ചൊവ്വാഴ്ച, മാർച്ച് 26, 2019
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്‌സിന്റ വാർഷികാഘോഷങ്ങൾക്ക്  തുടക്കമായി. 25ന്  രാവിലെ ഷോറൂമിൽ നടന്ന ചടങ്ങിൽ ജവഹർ നവോദയ പ്രിൻസിപ്പൾ കെ.എം.വിജയകൃഷ്ണൻ ആഘോഷങ്ങളുടെ  ഉദ്ഘാടനം നിവഹിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി സമ്മാന പദ്ധതി ഒരുക്കിയിട്ടുണ്ട്. ദിവസേന  ഗോൾഡ് കോയിനുകൾ, ബമ്പർ സമ്മാനമായി നിസാൻ  റെഡിഗോ  കാർ എന്നിവ നൽകും. ഓരോ  ആയിരം രൂപയുടെ പർച്ചേസിനും സമ്മാന കൂപ്പൺ നൽകുന്നു. വിവാഹ വസ്ത്രങ്ങൾ ലാച്ച, ചോളി, വെഡിങ് ഗൗൺ, തുടങ്ങിയ വിഭാഗങ്ങളിലായി വിപുലമായ ശേഖരം ഇമ്മാനുവൽ സിൽക്സിൽ  ഒരുക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വില, മികച്ച ഗുണമേന്മ, മികച്ച സെലക്ഷൻ, മികച്ച കസ്റ്റമർ കെയർ സർവീസ്  എന്നിവ ഇമ്മാനുവൽ സിൽക്സിന്റെ പ്രത്യേകതയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ