കാഞ്ഞങ്ങാട്: യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ മണ്ഡലം തല പര്യടന പരിപാടിയു ടെ ഭാഗമായി അജാനൂര്‍ പഞ്ചായത്തിലും കാഞ്ഞങ്ങാട് നഗരസഭയിലും പര്യടനം നടത്തും. രാവിലെ മല യോര മേഖലകളില്‍ പര്യടനം നടത്തിയതിന് ശേഷം വൈകീട്ട് നാലു മണിക്ക് ചിത്താരി കടപ്പുറത്തും 4.30ന് അതിഞ്ഞാലിലും 4.45ന് തെ ക്കെപ്പുറത്തും അഞ്ച് മണിക്ക് ഇക്ബാല്‍ നഗറിലും 5.15ന് കൊളവയലിലും 5.30ന് മുട്ടുംതലയിലും 5.45ന് അജാനൂര്‍ കടപ്പുറത്തും ആറു മണിക്ക് ബല്ലാകടപ്പുറത്തും 6.15ന് ഹൊസ്ദുര്‍ഗ് കടപ്പുറത്തും 6.30ന് കുശാല്‍ നഗറിലും 6.45ന് ആവിയിലും ഏഴു മണിക്ക് കാഞ്ഞങ്ങാട് കടപ്പുറത്തും 7.15ന് സദ്ദാം മുക്കിലും 7.30ന് മരക്കാപ്പ് കടപ്പുറത്തും 7.45ന് കുളിയങ്കാലിലും എട്ട് മണിക്ക് ആറങ്ങാടിയിലും (സമാപനം) പര്യടനം നടത്തും
0 Comments