ബീരിച്ചേരി പ്രീമിയർ ലീഗ് ഫുട്ബോൾ-2019 വിളംബര ജാഥ സംഘടിപ്പിച്ചു

ബീരിച്ചേരി പ്രീമിയർ ലീഗ് ഫുട്ബോൾ-2019 വിളംബര ജാഥ സംഘടിപ്പിച്ചു

ബീരിച്ചേരി : ബീരിച്ചേരി പ്രീമിയർ ലീഗ് ഫുട്ബോൾ-2019ന്റെ പ്രചരണാർത്ഥം വിളംബര ജാഥ  സംഘടിപ്പിച്ചു.   ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ടീം മാനേജ്‌മെന്റ്സും കളിക്കാരും നാട്ടുകാരും അണിനിരന്ന വിളംബര ജാഥ   പഴയ കാല ഫുട്ബോൾ താരവും എംപയർ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറുമായ അബ്ദുൽ അസീസ് ഫ്ലാഗ് ഓഫ് ചെയ്തു. ബി.പി.എൽ സംഘാടക സമിതി അംഗങ്ങളും ശാഖാ എം.എസ്.എഫ് ഭാരവാഹികളും നേതൃത്വം നൽകി.

Post a Comment

0 Comments