കാസര്‍കോട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കാന്‍ പോകുന്ന സൗജന്യ ഇലക്ട്രിക്കല്‍ മോട്ടോര്‍ റീവൈന്‍ഡിങ് ആന്‍ഡ് പമ്പ്‌സെറ്റ് റിപ്പയര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി വരെ പഠിച്ച 18 നും 45 നും ഇടയില്‍ പ്രായം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താമസം,ഭക്ഷണം,പരിശീലനം എന്നിവ സൗജന്യമാണ്. ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.കൂടുതല്‍ വിവരങ്ങള്‍ക്ക് 04672268240.
0 Comments