സെഞ്ചുറി അടിച്ചിട്ടും ടീം തോറ്റ സങ്കടം: ശശി തരൂർ
തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് മുന്നേറ്റത്തിൽ പ്രതികരണവുമായി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. മണ്ഡലത്തിലെ തന്റെ മുന്നേറ്റത്തിൽ സങ്കടവും സന്തോഷവുണ്ടെന്നും സെഞ്ചുറി അടിച്ചിട്ടും ടീം തോറ്റ സങ്കടമാണ് ഇപ്പോഴുള്ളതെന്നും തരൂർ പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ