ബുധനാഴ്‌ച, മേയ് 29, 2019
തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ്​​ സ്​കൂളുകൾ തുറക്കുന്നത്​ ജൂൺ ആറിലേക്ക്​ മാറ്റിയതായി പൊതു വിദ്യാഭ്യാസമന്ത്രി വകുപ്പ് ​മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്​ അറിയിച്ചു. ജൂണ്‍ മൂന്നിന് തുറക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ ജൂൺ അഞ്ചിന്​ ഈദുല്‍ ഫിത്തര്‍ ആയതിനാലാണ്​ സ്​കൂളുൾ തുറക്കുന്നത്​ മാറ്റിയത്​.

സ്കൂള്‍ തുറക്കുന്നത് നീട്ടണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ