വ്യാഴാഴ്‌ച, ജൂൺ 13, 2019
കാഞ്ഞങ്ങാട്: കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ എസ്.ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ പാണത്തൂരിലെ സുകന്യയെ  കാഞ്ഞങ്ങാട് മണ്ഡലം എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് ജംഷീദ് ചിത്താരി ഉപഹാരം സാമ്മനിച്ചു. മണ്ഡലം ജന. സെക്രട്ടറി ഹസ്സന്‍ പടിഞ്ഞാര്‍, മുന്‍ ജില്ല പ്രസിഡന്റ് ആബിദ് ആറങ്ങാടി, മുന്‍സിപ്പല്‍ പ്രസിഡന്റ് ഹാശിര്‍ മുണ്ടത്തോട് എന്നിവര്‍ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ