കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്സില്‍ സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍ തുടങ്ങി; പകുതി വിലയ്ക്ക് തുണിത്തരങ്ങള്‍
കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്സ് കാഞ്ഞങ്ങാട് ഷോറൂമില്‍ സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍ ആരംഭിച്ചു. ഓണം-ബക്രീദ് സീസനോടനുബന്ധിച്ച് സ്റ്റോക്ക് നവീകരണത്തിന്റെ ഭാഗമായാണ് സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍ ഒരുക്കിയത്. സാരി, ലേഡീസ് വെയര്‍, ജെന്റ്സ് വെയര്‍, കിഡ്സ് വെയര്‍, തുടങ്ങിയവയാണ് ഷോറൂമില്‍ പ്രത്യേകം ഒരുക്കിയ ഫ്ലോറിലൂടെ വിറ്റഴിക്കുന്നത്. ഫ്ലാറ്റ് 50% ഡിസ്കൌണ്ട് ആണ് നല്‍കുന്നത്. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ ഓഫര്‍ സെയിലില്‍ വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഏതാനും ദിവസത്തേക്ക് മാത്രമാണ് ഈ ഓഫര്‍.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ