വെള്ളിയാഴ്‌ച, ജൂലൈ 05, 2019
കേന്ദ്രബജറ്റിൽ കണ്ണുംനട്ട് രാജ്യം. രണ്ടാം മോദി സർക്കാരിന്റെ ആദ്യബജറ്റ് ഇന്ന്. രാവിലെ 11മണിയോടെ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ ബജറ്റ് അവതരിപ്പിക്കും. കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിയേക്കും. ആദായനികുതിയിൽ ഉൾപ്പടെ ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കുമോയെന്നാണ് മധ്യവർഗം ഉറ്റുനോക്കുന്നത്. പ്രളയാനന്തര പാക്കേജായി എന്ത് ലഭിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ