ബുധനാഴ്‌ച, ജൂലൈ 10, 2019

തിരുവനന്തപുരം: മഴക്കാലത്ത് കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഷൂവും സോക്‌സും ധരിക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

നനഞ്ഞ സോക്‌സും ഷൂവും ധരിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ