ആദൂര്‍; വൃക്കരോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ആദൂര്‍ കുണ്ടാറിലെ മോഹന ആചാര്യ(50)യാണ് മരിച്ചത്.ഭാര്യ; ബാലാമണി. മക്കള്‍; സര്‍വേഷ്, വിജേഷ്. സഹോദരങ്ങള്‍; ശേഷപ്പ, വിശ്വനാഥ, ബാലകൃഷ്ണ, വിമല, ഗിരിജ. ചന്ദ്രാവതി, ജയന്തി, സത്യഭാമ.
0 Comments