ബുധനാഴ്‌ച, ജൂലൈ 24, 2019
കാസര്‍കോട്;  പൊതുസ്ഥത്ത് മാലിന്യനിക്ഷേപത്തിനെത്തിയ  ഗുജറാത്ത് സ്വദേശിയായ യുവാവ് കുടുങ്ങി.  ഗുജറാത്ത് ഷര്‍ഹാദിലെ സോനുകുമാറിനെയാണ് (21) വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട്  ചെര്‍ക്കള പാടിറോഡിന് സമീപം സോനുകുമാര്‍ സ്‌കൂട്ടറില്‍ കൊണ്ടു വന്ന് ഹോട്ടല്‍ മാലിന്യം തള്ളുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ