കാസര്‍ഗോഡ് ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിൽ മുഹമ്മദ് അഷ്കര്‍ അലിക്ക് ഒന്നാം സ്ഥാനം
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ റൈഫിള്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട്ട് നടത്തിയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിൽ .22 (പോയിന്റ് ടു ടു ) റൈഫിള്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അഷ്കര്‍ അലി. പടന്നക്കാട് സ്വദേശിയും കാഞ്ഞങ്ങാട് ഇപ്ലാനെറ്റ് ഡയറക്ടറും കൂടിയാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ