മഞ്ചേശ്വരം; ടയര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് മത്സ്യലോറി പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ പൊസോട്ട് പാലത്തിലാണ് അപകടമുണ്ടായത്. കൊയിലാണ്ടിയില്‍ നിന്ന് മംഗളൂരുവിലേക്ക് മത്സ്യം കയറ്റി പോവുകയായിരുന്ന ലോറിയുടെ മുന്‍ഭാഗത്ത് വലതുവശത്തെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിലിടിച്ച് മറിയുകയാണുണ്ടായത്. #്‌രൈവറും ക്ലീനറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ടയര്‍ ഊരിത്തെറിച്ചു; നിയന്ത്രണം വിട്ട മത്സ്യലോറി പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞു
മഞ്ചേശ്വരം; ടയര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് മത്സ്യലോറി പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ പൊസോട്ട് പാലത്തിലാണ് അപകടമുണ്ടായത്. കൊയിലാണ്ടിയില്‍ നിന്ന് മംഗളൂരുവിലേക്ക് മത്സ്യം കയറ്റി പോവുകയായിരുന്ന ലോറിയുടെ മുന്‍ഭാഗത്ത് വലതുവശത്തെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിലിടിച്ച് മറിയുകയാണുണ്ടായത്. #്‌രൈവറും ക്ലീനറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ