എം.എസ്.എഫ് ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കി

എം.എസ്.എഫ് ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കി

കാഞ്ഞങ്ങാട്: പെരിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പുതിയ അധ്യായന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ വിവിധ മേഖലകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിലേക്കുള്ള യാത്ര സൗകര്യങ്ങളും മറ്റു അടിസ്ഥാനആവശ്യങ്ങള്‍ക്കും വേണ്ടി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എം.എസ്.എഫ് ഹെല്‍പ് ഡെസ്‌ക് ഒരുക്കി. ജില്ലാ വൈസ് പ്രസിഡന്റ് റംഷീദ്തോയമ്മല്‍, മണ്ഡലം പ്രസിഡന്റ് ജംഷീദ് ചിത്താരി, സി.യൂ.കെ പെരിയ കോളേജ് യൂണിറ്റ് സെക്രട്ടറി ആലിം നിലമ്പൂര്, റഫാസ് ചെമ്മനാട് എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments