എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മരണപ്പെട്ടു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മരണപ്പെട്ടു

ബദിയടുക്ക; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത  മരണപ്പെട്ടു. കോട്ടൂര്‍ ചേക്കോടിലെ അമ്മാറു(65) ആണ് മരിച്ചത്. വെള്ളമണിയാണി-കൊറപ്പാളു ദമ്പതികളുടെ മകളായ അമ്മാറു അവിവാഹിതയാണ്. മുളിയാര്‍ പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ അമ്മാറു ഉള്‍പ്പെട്ടിരുന്നു. അസുഖം മൂലം അമ്മാറു കടുത്ത ശാരീരിക ബുദ്ധിമുട്ടുകളാണ് അനുഭവിച്ചിരുന്നത്. സഹോദരങ്ങള്‍; ദാമോദരന്‍, തെയ്യമ്മ, സരസ്വതി.

Post a Comment

0 Comments