കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റ പരിധിയില്‍ നാളെ (ജൂലൈ 10)രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അലാമിപ്പള്ളി, കൊവ്വല്‍പളളി, കാഞ്ഞങ്ങാട് സൗത്ത്, ഐങ്ങോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നാളെ വൈദ്യൂതി മുടങ്ങും
0 Comments