വിവാഹം നിശ്ചയിച്ച 22 കാരി കാമുകനൊപ്പം പോയി
കാഞ്ഞങ്ങാട് : വിവാഹം നിശ്ചയിച്ച 22 കാരി കാമുകനൊപ്പം പോയി.
നീലേശ്വരം ഉപ്പിലിക്കൈയിലെ വിജിഷയെയാണ് കാണാതായത്. പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബിരുദ പഠനം കഴിഞ്ഞ് വീട്ടിലിരിക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരത്തെ തന്നെ ചാളക്കടവ് സ്വദേശിയായ പ്രവാസിയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം നിശ്ചയിച്ച വിവരം അറിഞ്ഞ് ഇയാള്‍ നാട്ടിലെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ